You are here
Home > Film News > Premam Malare Ninne Kanathirunnal Complete Video Song | Watch Malare Song here

Premam Malare Ninne Kanathirunnal Complete Video Song | Watch Malare Song here

Superhit song Malare from Premam is out in youtube to watch. Anwar Rasheed Entertainment officially published Malere song. You can watch this song here. “Malare Ninne Kanathirunnal” song is a sensational from its release.

Sai Pallavi became famous through her role as Malar in malayalam movie Premam. Malar has a very important role in this movie. The hero George (Nivin Pauly) falls in love with Malar who is a his college lecturer.

Premam directed by Alphonse Puthren. The movie is produced by directer Anwar Rasheed under Anwar Rasheed entertainer. In the movie, Anupama Parameswaran portrayed the character of Mari. The story of the movie is revolves around George (Nivin Pauly) who falls in love with Mary (Anoopama Parameswaran) a higher secondary student. Mary’s curly hair and cute face made her a fan following in the village.

Watch Malare Video Song from Premam

Malare Song Lyrics in Malayalam

തെളിമാനം മഴവില്ലിന്‍ നിറമണിയും നേരം
നിറമാര്‍ന്നൊരു കനവെന്നില്‍ തെളിയുന്ന പോലെ
പുഴയോരം തഴുകുന്നീ തണു ഈറന്‍ കാറ്റും
പുളകങ്ങള്‍ ഇഴ നെയ്‌തൊരു കുഴലൂതിയ പോലെ

കുളിരേകും കനവെന്നില്‍ കതിരാടിയ കാലം
മനതാരില്‍ മധുമാസം തളിരാടിയ നേരം
അകമരുവും മയിലിണകള്‍ തുയിലുണരും കാലം
എന്നകതാരില്‍ അനുരാഗംപകരുന്ന യാമം
അഴകേ……അഴകില്‍ തീര്‍ത്തൊരു ശിലയഴകെ
മലരേ…….എന്നുയിരില്‍ വിടരും പനിമലരെ

മലരേ നിന്നെ കാണാതിരുന്നാല്‍
മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാല്‍
അഴകേകിയ കനവെല്ലാം അകലുന്ന പോലെ
ഞാനെന്റെ ആത്മാവിനാഴത്തിനുള്ളില്‍
അതിലോലമാരോരുമറിയാതെ സൂക്ഷിച്ച
താളങ്ങള്‍ രാഗങ്ങള്‍ ഈണങ്ങളായി
ഓരോരോ വര്‍ണങ്ങളായി

ഇടറുന്നൊരെന്റെ ഇട നെഞ്ചിനുള്ളില്‍
പ്രണയത്തിന്‍ മഴയായ് നീ പൊഴിയുന്നീ നാളില്‍
തളരുന്നൊരെന്റെ തനു തോറും നിന്റെ
അല തല്ലും പ്രണയത്താല്‍ ഉണരും മലരേ……
അഴകേ……
..ഉം….ഉം…..
കുളിരേകിയ കനവെന്നില്‍ കതിരാടിയ കാലം
മനതാരില്‍ മധുമാസം തളിരാടിയ നേരം
അകമരുവും മയിലിണകള്‍ തുയിലുണരും കാലം
എന്നകതാരില്‍ അനുരാഗം പകരുന്ന യാമം

അഴകേ… അഴകില്‍ തീര്‍ത്തൊരു ശിലയഴകേ
മലരേ.. എന്നുയിരില്‍ വിടരും പനിമലരേ

Incoming search terms:

  • premam malar
  • premam movie nivin pauly and malar
Top